---
title: "എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ആശ്വാസ സഹായം ; തീരുമാനം മന്ത്രി സഭായോഗത്തിൽ."
english_title: "Relief assistance of Rs 5 lakh each to the family members of those who died in the Elathur train fire; The decision will be made in the ministerial meeting"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107263/Relief assistance of Rs 5 lakh each to the family members of those who died in the Elathur train fire; The decision will be made in the ministerial meeting"
published_at: "2023-04-05T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d3e3b66d40_images_(2).jpeg"
keywords: []
---

# എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ആശ്വാസ സഹായം ; തീരുമാനം മന്ത്രി സഭായോഗത്തിൽ.

> **Lead Summary:** എലത്തൂര്‍ ട്രെയിന്‍ തീവയ്പില്‍ മരിച്ചവരുടെ കുടംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

## Article Content

എലത്തൂര്‍ ട്രെയിന്‍ തീവയ്പില്‍ മരിച്ചവരുടെ കുടംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

പരിക്കേററവര്‍ക്ക് സൗജന്യ ചിക്തിസ ഉറപ്പാക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്.

തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107263/Relief assistance of Rs 5 lakh each to the family members of those who died in the Elathur train fire; The decision will be made in the ministerial meeting)